Surprise Me!

Indian embassies render best services', lauds Pak PM Imran khan | Oneindia Malayalam

2021-05-07 273 Dailymotion

indian embassies render best services', lauds Pak PM Imran khan <br />വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ നയതന്ത്രോദ്യോഗസ്ഥരുടെയും എംബസികളുടെയും പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ അനുകരിക്കാന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്‍റെ നയതന്ത്രപ്രതിനിധികളെ ഉപദേശിച്ചു.

Buy Now on CodeCanyon